താനൂർ: ഓലപ്പീടിക കുറ്റിയിൽ മൂസ (64) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് (യു.എ.ഇ), ശഹർബാൻ, ആയിശ. മരുമക്കൾ: കാസിം ടിപ്പു (ഫാഷൻ പാലസ്, താനൂർ), മുജീബ് (ചെമ്മാട്). ഖബറടക്കം ഞായറാഴ്ച 11.30ന് ഓലപ്പീടിക ബദർപള്ളി ഖബർസ്ഥാനിൽ.