ഉളിക്കൽ: വയത്തൂർ യു.പി സ്കൂൾ റിട്ട. അധ്യാപകനും ഇരിക്കൂർ ഹൗസിങ് സൊസൈറ്റി മുൻ ഡയറക്ടറുമായിരുന്ന അക്കര എ.ജെ. തോമസ് (തോമുണ്ണി) നിര്യാതനായി. ഭാര്യ ത്രേസ്യാമ വെട്ടിപ്ലാക്കൽ (റിട്ട. അധ്യാപിക വയത്തൂർ യു.പി സ്കൂൾ). മക്കൾ: ടീന ഷിബു (ആസ്ട്രേലിയ), ടോണി തോമസ് (പെർത്ത്, ആസ്ട്രേലിയ). മരുമക്കൾ: ഷിബു ജോർജ് എണ്ണംപ്രായിൽ (ആസ്ട്രേലിയ), മിനി ചെറിയാൻ നമ്പുടാകം (പെർത്ത്, ആസ്ട്രേലിയ).