ശ്രീകണ്ഠപുരം: ചെങ്ങളായി പെരുങ്കോന്നിലെ ആർപ്പാത്ത് മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോന്നൻ ഗോപാലൻ. മക്കൾ: ഉഷ, രാമചന്ദ്രൻ, ഗീത സുരേഷ്. മരുമക്കൾ: നാരായണൻ (കൂവേരി), ബിന്ദു (പറവൂർ), റീന (ഊരത്തൂർ), പരേതനായ ശ്രീനിവാസൻ (നടുവിൽ). സഹോദരങ്ങൾ: പരേതരായ നാരായണൻ, പാർവതി, ദാമോദരൻ (കുറ്റ്യാട്ടൂർ).