കൂത്തുപറമ്പ്: മൂര്യാട് രജന ഇൻഡസ്ട്രീസ് സ്ഥാപകൻ മൂര്യാട് ഗ്രീൻവ്യൂ ഹൗസിൽ ചമ്മായിൽ കുട്ട്യാലി (90) നിര്യാതനായി.പാലാപ്പറമ്പ് ആയിഷ ഹോസിയറി ഫാക്ടറി ചീഫ് ഫിനാൻസ് ഓഫിസറായും മൂര്യാട് മസ്ജിദുൽ മുജാഹിദ്ദീൻ ട്രഷററായും പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ. ജമീല. മക്കൾ: അസ് ലം, നസീം, റഫീഖ്, റഹന നാസർ പരേതയായ റഷീദ. മരുമക്കൾ: ഫെമിത, നജ്മ, നാസർ, മായൻ പരേതനായ അസ് ലം. സഹോദരങ്ങൾ: ബീവി, കദീസുമ്മ.