ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട്ടെ വിഷ്ണുപ്രസാദ് പാടോളി (കുട്ടാപ്പി -24) നിര്യാതനായി. പിതാവ്: പടോളി കൃഷ്ണൻ. മാതാവ്: പി. സുമ. സഹോദരങ്ങൾ: വിഷ്ണുപ്രിയ, ജിഷ്ണു.