ഉളിയിൽ: ടൗൺ ജുമാ മസ്ജിദിന് സമീപം ബുസ്താനിൽ പി.സി. ബഷീർ (62) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഷഹബാസ് (സ്വീഡൻ), ഷമ്മാസ് (ബംഗളൂരു), ഷഹസാദ് (ബി.ടെക് വിദ്യാർഥി ആലപ്പുഴ). മരുമക്കൾ: ഡോ. ഷഹനാസ്, അസ്ന. സഹോദരങ്ങൾ: റഷീദ്, താഹിറ.