കേളകം: തലശ്ശേരി സോഷ്യൽ സർവിസ് സൊസൈറ്റി മുൻ പേരാവൂർ മേഖല പ്രസിഡന്റും പൊതുപ്രവർത്തകനുമായ പൊരുമത്ര സി.വി. വർഗീസ് (കുഞ്ഞുട്ടിസർ- 75) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ: ഷിമി, നീനു. മരുമക്കൾ: ഉല്ലാസ്, തോമസുകുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെട്ടിയാംപറമ്പ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ.