കൂത്തുപറമ്പ്: നരവൂർ ശംസുൽ ഉലമക്ക് സമീപം മർമർ ഹൗസിൽ എം. അബ്ദുൽ റസാക്ക് (52)നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഹമ്മദ് റാസിക്ക്, മുഹമ്മദ് റസ്സൽ, റഫ്ന. മരുമകൻ: അസ്ലം. സഹോദരങ്ങൾ: അബ്ദുൽ കാദർ (ചെമ്പാട് കുന്നോത്ത് പീടിക), ഉസ്മാൻ, അക്രം, കബീർ, സറീന, സഫർമ.