പാനൂർ: ഈസ്റ്റ് വള്ള്യായിൽ മുതരക്കലായിൽ ബാബുരാജ് (73) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: വിക്രമൻ, വിജിന, വിജേഷ്. മരുമക്കൾ: ചന്ദ്രൻ, സീമ, നിമിഷ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.