മയ്യിൽ: കണ്ടക്കെ പാടിച്ചാൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാപ്പോത്ത് നാരായണൻ. മക്കൾ: രാജൻ, ലീല, വിലാസിനി, ശോഭ, മോഹനൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: മിനി (മയ്യിൽ), മുകുന്ദൻ (പൊറോളം), ഭാസ്കരൻ (മലപ്പട്ടം), സുമ (മണിയറ), സീത (കരിങ്കൽകുഴി), പരേതനായ കുഞ്ഞിരാമൻ (ആറാം മൈൽ). സഹോദരങ്ങൾ: ചെമ്മരത്തി, നാരായണൻ, കുഞ്ഞിരാമൻ.