വാണിമേൽ: വെള്ളിയോട് കുങ്കൻ നിരവത്ത് സി.പി. ചന്തുവിന്റെ ഭാര്യ ഷൈജ (60) നിര്യാതയായി. വാണിമേൽ പഞ്ചായത്ത് ഹരിത കർമസേനാംഗമായിരുന്നു. മക്കൾ: അനഘ, അശ്വതി. മരുമകൻ: ശ്രീകാന്ത് (വടകര).