മാവൂർ: ചെറൂപ്പ തട്ടാമ്പലത്ത് താമസിക്കും മരക്കാട്ട് പുറത്ത് ധനരാജൻ (55) നിര്യാതനായി. ഭാര്യ: ഗീത (മാവൂർ സർവിസ് സഹകരണ ബാങ്ക്). മക്കൾ: അഭിനവ്, മിഥുൻ. പിതാവ്: പരേതനായ ബാലൻ. മാതാവ്: സാവിത്രി. സഹോദരങ്ങൾ: കമല, ബാബുരാജൻ, ഗിരീഷ്, അംബിക. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.