വെള്ളലശ്ശേരി: കാരോത്തിങ്ങൽ കെ.സി. അബ്ദുറഹിമാൻ (72) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി. മാതാവ്: കദീസുമ്മ. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ മുനീർ, റഹ്മത്ത്, പരേതനായ സൈഫുദ്ദീൻ, സുലൈഖ, മരുമക്കൾ: തസ്നി, സൗദാബി, പരേതനായ ബീരാൻ കുട്ടി, അബ്ദുൽ ഹമീദ്. സഹോദരങ്ങൾ: നഫീസ, അബ്ദുന്നാസർ, അബ്ദുൽ മജീദ്, ആമിന.