കക്കോടി: തണ്ടാമഠത്തിൽ ഗോപിനാഥ് (75) കക്കോടിയിലെ വസതിയിൽ നിര്യാതനായി.
ഭാര്യ: രമണി. മകൾ: രേഖ. മരുമകൻ: സുജിത്ത് (എസ്.ഐ കോഴിക്കോട് കൺട്രോൾ റൂം).
സഹോദരങ്ങൾ: സുഭാസ്, ബാബു, പരേതരായ സുരേഷ്, കമല. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.