പേരാമ്പ്ര: ചെറുവണ്ണൂർ പൂവളപ്പിൽ ടി.വി. മൊയ്തീൻ ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞയിശ്ശ. മക്കൾ: അമ്മത്, അബ്ദുല്ല (ഇരുവരും ബഹ്റൈൻ), മറിയം, സുലൈഖ. മരുമക്കൾ: മുഹമ്മദ് (മരുതേരി), റംല (തിരുവള്ളൂർ), സമീറ (ബാങ്ക് റോഡ്), പരേതനായ എം.പി. അമ്മദ്.