തൃശൂർ: വിയ്യൂർ റോസ് പെറ്റലിൽ താമസിക്കുന്ന പനക്കൽ അഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: മതിലകത്തു വീട്ടിൽ റാബിയ. മക്കൾ: രജിത് അഹമ്മദ് (അബൂദബി), റോഷിത് അഹമ്മദ്. മരുമകൾ: ഷകീല രജിത്. ഖബറടക്കം കാളത്തോട് ഖബർസ്ഥാനിൽ.