പുത്തൻചിറ: മാണിയംകാവ് പരേതനായ പണ്ടാരിൽ കോന്നന്റെ മകൻ സദാനന്ദൻ (ആനന്ദൻ -76) നിര്യാതനായി. പണ്ടാരിൽ കൺവെൻഷൻ സെന്റർ, പണ്ടാരിൽ ടെക്സ്റ്റ യിൽസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയും പ്രവാസി വ്യവസായിയുമാണ്. ഭാര്യ: പത്മിനി. മകൻ: രാജേഷ് (ദുബൈ). മരുമകൾ: വർഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.