അഴീക്കോട്: കൈതവളപ്പിൽ ഖാദറിന്റെ മകൻ മജീദ് (70) നിര്യാതനായി. ഭാര്യ: സഫറുന്നിസ, പരേതയായ ഷെഹർബാൻ. മക്കൾ: ആഷിഖ്, അഷീർ (ദുബൈ), ഹാരിസ് (ഒമാൻ), ആഷിദ. മരുമക്കൾ: ബഷീർ, മുഹ്സിന, തൻസി, അജിന.