കടപ്പുറം: വട്ടേക്കാട് പള്ളിക്ക് പടിഞ്ഞാറ് മാലിക്കു ദീനാർ റോഡിൽ പരേതനായ പണിക്കവീട്ടിൽ അബ്ദുല്ലയുടെ മകൻ വലിയകത്ത് കുഞ്ഞിമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: സുഹറ. മകൻ: ആഷിഫ്. മരുമകൾ: അനീഷ.