കോങ്ങാട്: ചെറായ ആമ്പാടത്ത് പരേതനായ സൈതാലിയുടെ ഭാര്യ ഖദീജ (86) നിര്യാതയായി. മക്കൾ: സൽമ, ആമിന, മുഹമ്മദ് ഹനീഫ. മരുമക്കൾ: ഇല്യാസ്, ഫൗസിയ, പരേതനായ യാക്കൂബ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് നരിയംപാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.