പാലക്കാട്: റെയിൽവേ കോളനി ആനന്ദ് നഗർ കൂടലിവീട്ടിൽ കൊച്ചപ്പന്റെ (റിട്ട. റെയിൽവേ) ഭാര്യ ത്രേസ്യാമ്മ കൊച്ചപ്പൻ (75) നിര്യാതയായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥയാണ്. പാലയൂർ കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.
മക്കൾ: സജി, ക്രിസ്റ്റി, നിഷാദ്, നിഷ. മരുമക്കൾ: ലീന സജി, ജോയ്സ് ക്രിസ്റ്റി, ബിജി നിഷാദ്, സുരേഷ് ബാബു തേരകം.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഒലവക്കോട് സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ (പൊറ്റാംകുന്നം).