ചേർപ്പുളശേരി: പേങ്ങാട്ടിരി പുളിയാംകുന്നത്ത് ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സുനിൽ കുമാർ (അബൂദബി), അശോകൻ (ഡ്രൈവർ), ദിലീപ് കുമാർ (ഖത്തർ), ദാസൻ (അബൂദബി), സുജാത, സുനിത, അജിത. മരുമക്കൾ: ശാരിക, ബിന്ദു, ജിജി, സ്വപ്ന, അശോകൻ, വിജയൻ, പരേതനായ ദിനേശൻ.