മേലാറ്റൂർ: ഉച്ചാരക്കടവിൽ ദീർഘകാലം വ്യാപാരിയായിരുന്ന നെടുങ്ങാടൻ അബു ഹാജി (92) നിര്യാതനായി.
ഭാര്യ: ഫാത്തിമ (ഏപ്പിക്കാട്). മക്കൾ: മുഹമ്മദ് ബഷീർ (സീനിയർ അഡ്മിൻ മാനേജർ, സഫാ ജ്വല്ലറി ഗ്രൂപ്), മുഹമ്മദ് മുസ്തഫ (ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ, സഫാഗ്രൂപ്), മുഹമ്മദ് അൻവർ (ജിദ്ദ), മുഹമ്മദ് ഹനീഫ (സൂപ്പർ ടെക്സ്റ്റയിൽസ്, ഉച്ചാരക്കടവ് / മേലാറ്റൂർ വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ്), സുബൈദ, ജമീല, വഹീദ.
മരുമക്കൾ: റുഖിയ്യ (കേരള എസ്റ്റേറ്റ്), ഫൗസിയ (മഞ്ചേരി), ബെൻസിറ (മേലാറ്റൂർ), ഷബ്ന (കണ്ണ്യാല), അബ്ദുസ്സമദ് (പട്ടിക്കാട്), അബ്ദുറസാഖ് (ഒറവമ്പുറം), ഇബ്രാഹിം (മുള്ള്യാകുർശ്ശി). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.