പട്ടിക്കാട്: ശാന്തപുരം ചെറിയാലിചെത്ത് പരേതനായ ഹൈദർ ഹാജിയുടെ മകൻ സി. ഹസ്സൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ (തിരൂർക്കാട്), സുലൈഖ (മുള്ള്യാകുർശി).
മക്കൾ: ശറഫുന്നിസ, അബ്ദുസ്സലാം (അബൂദബി), ഡോ. അമാനുല്ല (ജില്ല ആശുപത്രി തിരൂർ), ഷബീർ (ഷാർജ), അബ്ദുൽ ഹാദി, ഹൈഫ, പരേതരായ ഹമീദ് മാസ്റ്റർ, സൽമ.
മരുമക്കൾ: ബിനിത (കൊല്ലം), റുബീന (തലശ്ശേരി), ഷെറിൻ (പട്ടാമ്പി), മുഹമ്മദ് നജീബ് (പാണ്ടിക്കാട്), റോസ്മി (കരിങ്കല്ലത്താണി). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ശാന്തപുരം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.