മാറഞ്ചേരി: മാറഞ്ചേരി സെന്ററിന് കിഴക്ക് പരേതനായ കടുങ്ങോത്തേൽ മായീനിന്റെ ഭാര്യ ചീരമ്പത്തേൽ മറിയക്കുട്ടി (87) നിര്യാതയായി. മക്കൾ: റസാഖ് (അനശ്വര ജ്വല്ലറി, മാറഞ്ചേരി), സഫിയ, സമീറ. മരുമക്കൾ: ബാവ (വെളിയങ്കോട്), അബ്ദുറഹ്മാൻ (അവുണ്ടിത്തറ), ബുഷ്റ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.