ബേപ്പൂർ: നടുവട്ടം അനശ്വര ഹോളോബ്രിക്സ് കമ്പനിക്ക് സമീപം പുത്രോടത്ത് ദിപീഷ് (41) നിര്യാതനായി. പിതാവ്: വിജയൻ. മാതാവ്: സുധർമ്മ. ഭാര്യ: രശ്മി. മകൾ: ആരുഷി.