പാലേരി: പുറവൂര് മേലടത്ത് പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനയായ തച്ചർ കണ്ടി അമ്മത്. മക്കൾ: മൂസ, ജമീല, ഇബ്രാഹിം, മുഹമ്മദലി, സുഹറ, അബ്ദു റസാഖ്. മരുമക്കൾ: അബ്ദുസലാം (പന്തിരിക്കര), കുഞ്ഞാമി (കല്ലൂര്‍), മറിയം (വയനാട്), സൗദ (പേരാമ്പ്ര), റജീന (ചെറിയകുമ്പളം).