മടവൂര്‍: മുട്ടാഞ്ചേരി എടക്കിലോട് ഉമ്മാരക്കുഴിയില്‍ ചാത്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ജനീഷ്, ജോബീഷ്, ജസിത. മരുമക്കള്‍: സുഷിന കട്ടാങ്ങല്‍, അശ്വതി വേങ്ങേരി മഠം, പ്രമോദ് ചേവരമ്പലം. സഹോദരങ്ങള്‍: ഗംഗാധരന്, അശോകന് (സി.പി.എം ചാത്തനാറമ്പ് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ലക്ഷ്മി, ജാനു, ദേവയാനി, ശാരദ, പരേതരായ ഗോപാലന്, ദാമോദരന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 12നു വീട്ടുവളപ്പില്‍.