വാണിമേൽ: നടുത്തറേമ്മൽ ആലിഹസ്സൻ ഹാജി (73) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ ചെക്ക്യാട്. മക്കൾ: നൗഷാദ് (അബൂദബി), നൗഫൽ, മുഹമ്മദ്, മുനീർ (മൂന്നുപേരും ഖത്തർ). മരുമക്കൾ: ഫൗസിയ (അധ്യാപിക കെ.വി.കെ.എം യു.പി സ്കൂൾ ദേവർകോവിൽ), സൈനബ, ഷംന, അമൽ. സഹോദരങ്ങൾ: മൊയ്തു, മമ്മു, അന്ത്രു, സൂപ്പി, മൂസ, ഹമീദ്, മജീദ്, ജമീല, ആസ്യ.