വടകര: കുറുന്തോടി മേൽപുതിയോട്ടിൽ (പുന്നോറത്തു മീത്തൽ) കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷുഹൈബ്, സുബൈർ, സാജിദ. മരുമക്കൾ: നസീർ (പുതുപ്പണം), നജ്മ, നസീറ.