കോട്ടൂളി: കണ്ടിയിൽ സൗമിനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടിയിൽ കരുണാകരൻ. മക്കൾ: പുരുഷോത്തമൻ, അജിത, രജിത, സജീവൻ, ബിജീവൻ. മരുമക്കൾ: ബാബു, അജയൻ, രജനി, ഷീജ, മഞ്ജു. സഹോദരങ്ങൾ: ലക്ഷ്മി, ശാരദ, ലീല, പരേതരായ ചാത്തുകുട്ടി, രാഘവൻ, ഭാസ്കരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.