മുക്കം: പൊറ്റശ്ശേരി കിഴക്കേത്തൊടി അരിമ്പ്ര ആയിശുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. മൊയ്തു. മക്കൾ: ഹമീദ് വണ്ടൂർ (സൗദി), ദാവൂദ് (കുവൈത്ത്), ഹഫ്സ, സൈദ, പരേതനായ ഇസ്ഹാഖ്. മരുമക്കൾ: അബ്ദുൽ ഖാദർ കുറ്റീരിമ്മൽ, ജമാൽ പൊറ്റശ്ശേരി, സഹ്ല, മുബീന, ഷനൂബ.