നടുവണ്ണൂർ: പൂനത്ത് തയ്യിൽ നഫീസ(68) നിര്യാതയായി. ഭർത്താവ്: വി.പി. പോക്കർകുട്ടി (പൂനത്ത് മഹല്ല് പ്രസിഡന്റും മുസ് ലിം ലീഗ് നേതാവും). മക്കൾ: ഷർജാസ്, റഹ് മത്ത്, ബുഷ്റ. മരുമക്കൾ: സലീം, മജീദ്, സുഹൈലത്ത്.