പൂനൂർ: കാന്തപുരം കൊയിലോത്ത് കണ്ടിയിൽ താമസിക്കുന്ന താന്നിക്കൽ അബ്ദുൽ മജീദ് മാസ്റ്റർ (63) നിര്യാതനായി. ഭാര്യ: സാറ (തച്ചം പോയിൽ). മക്കൾ: ഡോ. മുഹമ്മദ് സുഹൈൽ, റുബീന. മരുമകൻ: പാലക്കുന്നുമ്മൽ ഷമീർ (കൊടുവള്ളി). സഹോദരങ്ങൾ: അബ്ദുൽ അസീസ് (യു.എ.ഇ), ഖദീജ.