വാണിമേൽ: ഭൂമിവാതുക്കൽ വലിയ ഏയ്യാറ്റിൽ സൂപ്പിഹാജി (85)നിര്യാതനായി. ഭാര്യ: കൊളോളിച്ചാലിൽ മറിയം. മക്കൾ: അബ്ദുല്ല, സക്കീന, ഫൈസൽ (ദുബൈ), സൗദ, ആയിശ. മരുമക്കൾ: കുഞ്ഞബ്ദുല്ല (ചെറുമോത്ത്), പരേതനായ ഉസ്മാൻ (താനക്കോട്ടൂര്‍), സാബിറ ചെറുമോത്ത്, ഷംന നാദാപുരം. സഹോദരങ്ങൾ: കുഞ്ഞാമി, ഹലീമ, കദീശ, അയിശു. പരേതരായ അമ്മദ്, ബിയ്യാത്തു.