കൊടിയത്തൂർ: കുറുവൻ കടവത്ത് അബ്ദുൽ ഗഫൂർ (67) നിര്യാതനായി. ഭാര്യ: സുഹറ (വായക്കാട്). മക്കൾ: റോഷിക്ക് (സൗദി), നിഷാദ്, റുബീന. മരുമക്കൾ: അത്തിഫാ (മുരിങ്ങപുറായ്), നാദിയ (ചെറുവാടി), മൻസൂർ (ചെറുവാടി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊടിയത്തൂർ ജുമുഅത്ത് പളിളിയിൽ.