നന്മണ്ട: ചേനാടത്ത് പരേതനായ രാമൻ എന്നവരുടെ ഭാര്യ ഉണിച്ചിര (104) നിര്യാതയായി. മക്കൾ: കമലാക്ഷി, ബാലകൃഷ്ണൻ, സുധ, വത്സല, രാജൻ, ശശി, പരേതയായ ലക്ഷ്മി. മരുമക്കൾ: ലീല, ജയശ്രീ, പരേതയായ പുഷ്പ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.