നാദാപുരം: ചെക്യാട് ചിറക്കോത്ത് അബ്ദുല്ലഹാജി (70) നിര്യാതനായി. കോൺഗ്രസ് ചെക്യാട് മണ്ഡലം ഭാരവാഹി, വാർഡ് പ്രസിഡ, സേവാദൾ, കർഷ കോൺഗ്രസ് എന്നിവയുടെ മണ്ഡലം ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. മക്കൾ: ഹംസ, സൗദ. മരുമക്കൾ: മൂസ, റാബിയ.