പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് ഓഫിസിന് സമീപം കൊണ്ടയാട്ട് കുഞ്ഞയിശ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല ഹാജി. മക്കൾ: ഇബ്രാഹിം ഹാജി(കച്ചവടം), അമ്മത് (കച്ചവടം), മൊയ്തി (മത്സ്യക്കച്ചവടം), സൂപ്പി, ഫാത്തിമ. മരുമക്കൾ: പരേതനായ മൊയ്തി (പിലാക്കാട്ട് മീത്തൽ), ഫാത്തിമ, കുഞ്ഞാമിന, നസീറ, സറീന.