മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പരേതനായ മീത്തലെ മാണിക്കോത്ത് ഗോപാലൻ നായരുടെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: വിമല, ശ്രീജ, ഗീത, വിജില, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: നാരായണൻ (കുട്ടോത്ത്), രാജീവൻ (ചെറുവണ്ണൂർ), പ്രേംജിത്ത് കീഴ്പ്പയ്യൂർ), സിജീഷ് (പ്രൂളക്കൂൽ). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതയായ ലീല.