കുറ്റ്യാടി: നിട്ടൂർ പരേതനായ വലിയപറമ്പിൽ ചാത്തുവിന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: ശാന്ത, പരേതനായ ശ്രീധരൻ. മരുമകൻ: പരേതനായ കുമാരൻ. സഹോദരങ്ങൾ: കല്യാണി, ശാരദ, ജാനു, ദേവി, ലീല.