കൊടുവള്ളി: കിഴക്കോത്ത് കൊന്തളത്ത് ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പാലിയിൽ കുഞ്ഞഹമ്മദ്ഹാജി. മക്കൾ: അമീറുദ്ദീൻ ജമീല, സീനത്ത്. മരുമക്കൾ: അസീസ് നടക്കുന്നുമ്മൽ, അസീസ് ചക്കാലക്കൽ, നസീമ. സഹോദരങ്ങൾ: കൊന്തളത്ത് മുഹമ്മദ്, അബ്ദുൽ റസാഖ്, അബ്ദുൽ മജീദ്, കദീജ, സുബൈദ.