കണ്ണൂർ: പള്ളിയാംമൂല രേഷ്മാസിൽ എം.പി. രേഷ്മ (49) നിര്യാതയായി. പരേതരായ മടപ്പാട്ടുപറമ്പിൽ അച്യുതന്റെയും പുതിയപറമ്പത്ത് സുശീല ടീച്ചറുടെയും മകളാണ്. സഹോദരൻ: എം.പി. രാഗേഷ് (ഹാൻവിവ് കണ്ണൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പയ്യാമ്പലം ശാന്തിതീരത്ത്.