പാനൂർ: പന്ന്യന്നൂർ ജുമാ മസ്ജിദിന് മുൻവശം ഫഹിമാസിൽ അബ്ദുൾ അസീസ് (67) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: ഡോ. നസീബ, ശബീബ, ഡോ. മുഹമ്മദ്, ഫഹീമ. മരുമക്കൾ: ഷഹബാസ്, മുസമ്മിൽ (ഇരുവരും ദുബൈ), ഡോ. ഫാത്തിമത്ത് ഷാന.സഹോദരങ്ങൾ: അസ്മ, അൻവർ, സലീം, റഹീസ്, പരേതരായ സുബൈദ, മഹമൂദ്.