മാഹി: പാറക്കലിലെ ബേബി (ദേവി-78) നിര്യാതയായി. ഭർത്താവ്: പരേതനായ കാളിയമ്പത്ത് ഗംഗാധരൻ. മക്കൾ: രഘുനാഥ് (രജി), സജീവൻ, ഉദയൻ, യമുന, ഷീബ, രേഖ. മരുമക്കൾ: ജയകുമാർ, പുഷ്പൻ, ബൈജു, മിനി, നിഷ, നമിത. സഹോദരങ്ങൾ: ജനാർദനൻ, രാധ, രാഗിണി, പരേതരായ ശശി, വസുമതി.