നീലേശ്വരം: നെല്ലിയടുക്കത്തെ തളാപ്പൻ വീട്ടിൽ ജാനകി അമ്മ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ വി.കെ. കുഞ്ഞമ്പു നമ്പ്യാർ (മുൻ ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം സ്ഥാനികൻ). മക്കൾ: സാവിത്രി, വിലാസിനി, രാജൻ, ശ്രീനിവാസൻ, ഗീത.
മരുമക്കൾ: രാമചന്ദ്രൻ (പുതുക്കൈ), ദാമോദരൻ (കോതോട്ട്), കുഞ്ഞിക്കണ്ണൻ (ചിമ്മത്തോട്), മായ (അധ്യാപിക, ക്രസന്റ് സ്കൂൾ കാഞ്ഞങ്ങാട്), സുമ (എസ്.ബി.ഐ കാഞ്ഞങ്ങട്).
സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞമ്പു നായർ, തമ്പായി, മീനാക്ഷി.