ഉദുമ: പി.ഡബ്ല്യു.ഡി കോൺട്രാക്ടറും പഴയകാല സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. പരേതരായ കീഴൂർ കുഞ്ഞാമു ഹാജിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: മറിയ കുഞ്ഞി. മക്കൾ: സറീന, സഹീറ, സുഹൈർ, ഡോ. ആമിനത്ത് സബ (ഉദുമ ഡെന്റൽ ക്ലിനിക്).
മരുമക്കൾ: അഷ്റഫ് കാഞ്ഞങ്ങാട്, നൈഷാജ് ചട്ടഞ്ചാൽ, സാദിഖ് കാഞ്ഞങ്ങാട്, ഷസ. സഹോദരങ്ങൾ: ആരിഫ് ബങ്കണ തൊട്ടി, ബീവി, റുഖിയ, നഫീസ, ആയിഷ, ഉമ്മാഞ്ഞി.