പാലക്കുന്ന്: മലാംക്കുന്നിലെ പരേതനായ ബംബന്‍ പൂത്യക്കോടിയുടെ ഭാര്യ കല്ല്യാണി (90)നിര്യാതയായി. മക്കള്‍: രാമകൃഷ്ണന് കൊക്കാല്‍ (ദുബൈ), സുനന്ത, പ്രീയ, പരേതരായ ശ്രീധരന്, ഗംഗാധരന്. മരുമക്കള്‍: പ്രീത (ഉദുമ പടിഞ്ഞാര്‍), ശൈലജ (ചളിയംകോട്), രവി (നീലേശ്വരം), പരേതനായ ഹരീഷന് നീലേശ്വരം. സഹോദരങ്ങള്‍: നാരായണി കൊല്ലംമുഗര്, ലക്ഷ്മി കൊളവയല്‍, പരേതരായ കോരന് കൊളവയല്‍, ഭാസ്കരന് മംഗലാപുരം, മാധവി പള്ളിക്കര, കാര്‍ത്ത്യായണി മംഗലാപുരം, ജാനകി മംഗലാപുരം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മലാംക്കുന്ന് സമൂദായ ശ്മശാനത്തില്‍.