മൂടക്കൊല്ലി: മൂടക്കൊല്ലി മാവത്ത് വീട്ടിൽ പരേതനായ മാവത്ത് മാധവന്റെ ഭാര്യ കല്യാണി (89) നിര്യാതയായി. മക്കൾ: ശശി, ലീല, അശോകൻ, സുധ, സതി, അജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടു വളപ്പിൽ.