മാനന്തവാടി: തലപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം തുഷാര നിവാസിൽ കെ.കെ. ബാലകൃഷ്ണൻ (88) നിര്യാതനായി. തലപ്പുഴ ടീ എസ്റ്റേറ്റ് മുൻ സെക്ഷൻ ഓഫിസറായിരുന്നു. ഭാര്യ: പരേതയായ നളിനി. മക്കൾ: സന്തോഷ് കുമാർ, ബിന്ദു. മരുമകൻ: സുരേഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ.